പത്തിരി പരത്തൽ മത്സരം സംഘടിപ്പിച്ചു

Local News

മലപ്പുറം: റമദാനോട് അനുബന്ധിച്ച് കേരളാ സ്റ്റേറ്റ് റൂട്രോണിക്സ് സ്റ്റഡി സെൻ്ററായ രാജാജി അക്കാദമിയിൽ പ്രീ – പ്രൈമറി ടീച്ചേഴ്സ് ട്രൈയിനിoഗ് വിദ്യാർത്ഥികൾക്കായി പത്തിരി പരത്തൽ മത്സരം സംഘടിപ്പിച്ചു 15 മിനിറ്റിൽ 30 പത്തിരി പരത്തി സുഹൈല കെ.എം. വിനീത എം വി .എന്നിവർ ഒന്നാം സ്ഥാനവും ജസീന കെ.ആയിശ്ശ സന രണ്ടാം സ്ഥാനവും.അനീസ മോൾ ഹനീന കെ.പി മൂന്നാം സ്ഥാനവും നേടി .ഹനീഫ് രാജാജി.റിയാസ് ബാബു എം .മുബഷിറ എം. നിഹാല .എ .കെ .അഖില ഫർസാന കെ.ടി. നമിത പി. ജാസ്മീൻ.സി. സുമയ്യ സി. എന്നിവർ നേതൃത്വം നൽകി