എസ്.എസ്.എല്‍ സി പരീക്ഷയുടെ ഫലം കാത്ത് നില്‍ക്കാതെ മലപ്പുറത്തെ പത്താംക്ലാസുകാരന്‍ മരിച്ചു

Local News

മലപ്പുറം: എസ്.എസ്.എല്‍ സി പരീക്ഷയുടെ ഫലം കാത്ത് നില്‍ക്കാതെ വിദ്യാര്‍ഥി മരിച്ചു. മലപ്പുറം തിരൂര്‍ക്കാട് എ എം എച്ച് എസ് സ്‌കൂളില്‍ 10-ാം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്ന ഒരാടംപാലത്ത് പി.അര്‍ജുന്‍ ( 15 ) എസ്.എസ്.എല്‍ സി.ഐ.ടി.പരീക്ഷ എഴുതിയിതിനു ശേഷമാണ് അസുഖബാധിതനായത്..അഛന്‍ :വിജയന്‍ ,അമ്മ: ശോഭ സംസ്‌കാരം നാളെ രാവിലെ ഒമ്പതിന് അങ്ങാടിപ്പുറത്തെ നീലേശ്വരത്ത് നടക്കും.