തമോഗർത്തങ്ങൾ ഉണ്ടാക്കുന്ന സുനാമി ഭൂമിയെ വിഴുങ്ങും: മുന്നറിയിപ്പുമായി നാസ

International News

വാഷിങ്ടൺ: ലോകത്തെ തന്നെ നടുക്കിയ സുനാമി ആയിരുന്നു ഇന്തോനേഷ്യൻ ദ്വീപിൽ തുടങ്ങി ലോകം മുഴുവനും വർഷങ്ങൾക് ശേഷം ഫുകുഷിമയിലും ഉണ്ടായിരുന്നത്. ഒരുപാട് നഷ്ടങ്ങളാണ് ഈ സുനാമി വിതച്ചത്. എന്നാൽ അതൊന്നും ഒന്നുമല്ലെന്ന് അറിയിച്ച് മുന്നോട്ടു വന്നിരിക്കുകയാണ് നാസ. ഇതിലും ഭീകരമായ ഒരു സുനാമിക്ക് മുന്നറിയിപ്പ് തരികയാണ് നാസ.

പുതിയ സൂചന തമോഗർത്തങ്ങൾ ഉണ്ടാക്കുന്ന വാതക സുനാമികളെ കുറിച്ചാണ്. തമോഗർത്തങ്ങൾ പ്രപഞ്ചത്തിൽ എങ്ങും ഉള്ള ഒന്നാണ്. ഇതിനെ കുറിച്ച് ഇനിയും ശാസ്ത്രത്തിൽ കൂടുതൽ തെളിവുകൾ തരാൻ പറ്റിയില്ലെങ്കിലും സൂചന നൽകുന്നുണ്ട്.

ശാസ്ത്രജ്ഞരുടെ അറിയിപ്പ് നീല ഗ്രഹങ്ങളിൽ ‘ഘടാഘടിയൻ’ തമോഗര്ത്തങ്ങൾക്ക് വലിയ വാതക സുനാമി സൃഷ്ടിക്കാൻ കഴിയും എന്നാണ്. സമൂഹമാധ്യമങ്ങൾ വഴിയാണ് വാർത്ത പുറത്തുകൊണ്ടു വന്നത്. ത്രില്ലർ ശാസ്ത്ര നോവലിന് ചേർന്ന പേര്: കൂറ്റൻ തമോഗർത്ത സുനാമി’ എന്നായിരുന്നു വാർത്തയുടെ തലക്കെട്ട്. കൂറ്റൻ തമോഗര്ത്തങ്ങളുടെ ഗുരുത്വാകര്ഷണത്തിൽ നിന്നും രക്ഷപ്പെടുന്ന വാതകമാണ് സുനാമിക്ക് കാരണമാകുന്നത്. അവ ബഹിരാകാശത്ത് കൂടിച്ചേർന്ന് സുനാമിയായി ഭൂമിലേക്കെത്തുന്നു.

ശാസ്ത്രജ്ഞർ ഇതിന്റെ കമ്പ്യൂട്ടർ മാതൃക വരച്ചിട്ടുണ്ട്. നാസ പുറത്ത് വിട്ട വാർത്തയുടെ പിന്നാലെയാണ് ഇപ്പോൾ ലോകം. അതിനെ കൗതുകമാണ് ആശങ്കയാണ് ലോകം ഏറ്റെടുത്തു.