രാജീവ് ഗാന്ധി ഖേല്‍രത്‌ന പുരസ്‌കാരം: രവിചന്ദ്ര അശ്വിനെയും മിതാലി രാജിനെയും ശുപാര്‍ശ ചെയ്ത് ബിസിസിഐ

India News Sports

രാജീവ് ഗാന്ധി ഖേല്‍രത്‌ന പുരസ്‌കാരത്തിന് ക്രിക്കറ്റില്‍ നിന്ന് സ്പിന്നര്‍ രവിചന്ദ്ര അശ്വിന്‍, ടീം കാപ്റ്റന്‍ മിതാലി രാജിനെയും രാജീവ്് ഗാന്ധി ഖേല്‍രത്‌ന പുരസ്‌കാരത്തിന് ന്നിവരെ ബിസിസിഐ ശുപാര്‍ശ ചെയ്തു. രാജ്യത്തെ മികച്ച കായിക പ്രതിഭകള്‍ക്ക് ഭാരത സര്‍ക്കാര്‍ പ്രതിവര്‍ഷം നല്‍കുന്ന പുരസ്‌കാരമണ് രാജീവ് ഗാന്ധി ഖേല്‍രത്‌ന.

ദേശീയ അവാര്‍ഡുകള്‍ അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തിയ്യതി ജൂണ്‍ 21 ആയിരുന്നു. കെ എല്‍ രാഹുല്‍, ജസ്പ്രീത് ബുംറ, ശിഖര്‍ ധവാന്‍ എന്നിവരുടെ പേരുകളും അര്‍ജുന അവാര്‍ഡിനായി നിര്‍ദേശിച്ചിട്ടുണ്ട്.