മാനനഷ്ട കേസിൽ രാഹുൽ ഗാന്ധി കോടതിയിൽ

India News

ഗുജറാത്ത്: സൂറത്ത് കോടതിയിൽ ഹാജരായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. മാനനഷ്ടത്തിന് പേരിൽ ബി.ജെ.പി എം.എൽ.എ ആയ പൂർണേഷ് മോധി കൊടുത്ത പരാതിയിന്മേലാണ് രാഹുൽ ഗാന്ധിക്ക് കോടതിയിൽ ഹാജരാകേണ്ടി വന്നത്.

രാഹുലിന്റെ മോധി എന്ന പേര് എങ്ങനെയാണ് എല്ലാ കള്ളന്മാർക്കും ഉണ്ടാവുക എന്ന് രാഹുൽ പറഞ്ഞതാണ് കേസിലേക്ക് വഴിയൊരുക്കിയത്. ഇങ്ങനെ 2019ലെ ലോകസഭ തെരഞ്ഞെടുപ്പിലാണ് പറഞ്ഞത്. രാഹുൽ കോടതിയിൽ നേരിട്ടെത്തുന്നത് രണ്ടാമത്തെ പ്രാവശ്യമാണ്. ഇതിനോട് രാഹുലിന്റെ മറുപടി മോധി എന്ന് പേരുള്ള എല്ലാ ആളുകളെയും താൻ അധിക്ഷേപിച്ചിട്ടില്ലെന്നായിരുന്നു. അടുത്തമാസം 12ലേക്ക് കേസ് മാറ്റിവെച്ചു.