കൊഴിച്ചെനയില്‍ ബൈക്ക്അപകടത്തില്‍ ചുള്ളിപ്പാറ സ്വദേശി മരണപ്പെട്ടു

Breaking News

തിരുരങ്ങാടി : കൊഴിച്ചെനയില്‍ ബൈക്കുകള്‍ കൂട്ടി ഇടിച്ച് തിരുരങ്ങാടി ചുള്ളിപ്പാറ സ്വദേശി പരേതനായ തെക്കരത്തൊടിക അബ്ദു മുസ്ലിയാരുടെ മകന്‍ മുഹമ്മദ് ശബീര്‍ ( 47) മരണപ്പെട്ടു.
ഭാര്യ ഹസീന വെങ്ങാട് -വളാഞ്ചേരി, മക്കള്‍ : ഹിബ.റുബ. ഫെല്ല മറിയം.. മാതാവ് മറിയാമു