ബിജെപിയും സി പി എമ്മും തമ്മിൽ സംഘർഷം; രണ്ട് പ്രവർത്തകർക്ക് വെട്ടേറ്റു

Crime Local News Politics

കണ്ണൂർ: തലശ്ശേരിയിൽ ബിജെപിയും സി പി എമ്മും തമ്മിലുണ്ടായ സംഘർഷത്തിൽ ഇരു പാർട്ടിയിലെയും പ്രവർത്തകർക്ക് വെട്ടേറ്റു. മേലൂരിലുള്ള ബി ജെ പി പ്രവർത്തകൻ ധനരാജിനും, സിപിഎം പ്രവർത്തകൻ മനീഷിനുമാണ് വെട്ടേറ്റത്. ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.