ഐ എൻ എൽ മലപ്പുറംജില്ലാ കമ്മിറ്റി പിരിച്ചു വിട്ടു

Breaking Local News

മലപ്പുറം :ഐ എന്‍ എല്‍ സംസ്ഥാന കമ്മിറ്റിയുടെ നിര്‍ദേശം മാനിച്ചുകൊണ്ട് മലപ്പുറത്ത് 20-10-2023 ന് രൂപീകരിച്ച ജില്ലാ കമ്മിറ്റി പിരിച്ചുവിട്ടതായി ഔദ്യോഗികമായി സെക്രട്ടറി എ കെ സിറാജ് അറിയിച്ചു.