ഓട്ടോറിക്ഷയും ബസും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവര്‍ മരിച്ചു

Breaking Local News

പരപ്പനങ്ങാടി :താനൂര്‍ റോഡില്‍ എന്‍ സി സി റോഡിനടുത്ത് ഇന്നലെ ഉച്ചക്ക് ഒരു മണിയോടെയുണ്ടായ അപകടത്തില്‍ ഓട്ടോ ഡ്രൈവര്‍ മരിച്ചു. ഓട്ടോ ഓടിച്ചിരുന്ന ചെട്ടിപ്പടി ആലുങ്ങല്‍ ബീച്ചിലെ കൊടശ്ശേരി സൈതലവി (60)യാണ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വെച്ച് ഇന്നലെ രാത്രി മരണപ്പെട്ടത്