കോ​ട​തി ഉ​ത്ത​ര​വി​ലൂ​ടെ കു​ട്ടി​യെ സ്വ​ന്ത​മാ​ക്കി​യ​തി​ന് പി​ന്നാ​ലെ അ​നു​പ​മ​യും അ​ജി​ത്തും വി​വാ​ഹി​ത​രാ​യി

Local News

തി​രു​വ​ന​ന്ത​പു​രം: കോ​ട​തി ഉ​ത്ത​ര​വി​ലൂ​ടെ കു​ട്ടി​യെ സ്വ​ന്ത​മാ​ക്കി​യ​തി​ന് പി​ന്നാ​ലെ അ​നു​പ​മ​യും അ​ജി​ത്തും വി​വാ​ഹി​ത​രാ​യി. മു​ട്ട​ട സ​ബ് ര​ജി​സ്ട്രാ​ര്‍ ഓ​ഫീ​സി​ല്‍ വെ​ച്ചാ​ണ് ഇ​രു​വ​രും വി​വാ​ഹി​ത​രാ​യ​ത്.

ഒ​രു​മാ​സം മു​ന്‍​പാ​ണ് ര​ജി​സ്ട്ര​ര്‍ വി​വാ​ഹം ചെ​യ്യു​ന്ന​തി​നാ​യി അപേക്ഷ നൽകിയതെന്ന് അനുപമ പ്രതികരിച്ചു. വ​ര്‍​ഷാ​വ​സാ​ന ദി​വ​സം വി​വാ​ഹി​ത​രാ​കാ​ന്‍ ക​ഴി​ഞ്ഞ​തി​ല്‍ സ​ന്തോ​ഷ​മു​ണ്ടെ​ന്നും നി​യ​മ​പ​ര​മാ​യി വി​വാ​ഹി​ത​രാ​ക​ണ​മെ​ന്ന് നേ​ര​ത്തെ ത​ന്നെ തീ​രു​മാ​നി​ച്ചി​രു​ന്ന​താ​ണെ​ന്നും അ​നു​പ​മ വ്യക്തമാക്കി.