മലപ്പുറത്തുകാരിയായ
കോളജ് വിദ്യാര്‍ഥിനി
വീട്ടില്‍ തൂങ്ങി മരിച്ചു

Breaking Keralam Local

മലപ്പുറം: മലപ്പുറത്തുകാരിയായ കോളജ് വിദ്യാര്‍ഥിനി വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍. മലപ്പുറം പൂരപ്പുഴ കെട്ടുങ്ങല്‍ ശ്മശാനത്തിന് സമീപത്തെ പരേതനായ കൂരിയില്‍ രവീന്ദ്രന്റെ മകള്‍ രവീണ (20)യെയാണ് ഇന്നലെ വൈകിട്ട് 5 മണിയോടെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. മാതാവ് വൈകിട്ട് വീട്ടില്‍ എത്തുമ്പോള്‍ പെണ്‍കുട്ടി കിടന്നിരുന്ന റൂം പൂട്ടിയ നിലയിലായിരുന്നു തുടര്‍ന്നു മുട്ടിവിളിച്ചിട്ടും തുറക്കാതിരുന്നതോടെയാണ് അയല്‍വാസികളെ അടക്കം വിളിച്ചു വാതില്‍ തുറന്നതോടെയാണ് പെണ്‍കുട്ടി മരിച്ച നിലയില്‍ കാണപ്പെട്ടത്. എറണാംകുളം മഹാരാജാസ് കോളേജ് ബി എഡ് ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിനിയാണ്. അമ്മ: ശോഭന. സഹോദരന്‍: വിപിന്‍ മൃതദേഹം തിരുരങ്ങാടി താലൂക്ക് ആശുപത്രിയില്‍