ഇരുട്ടടിയായി ഇന്ധനവില; സംസ്‌ഥാനത്തു പെട്രോൾ ഡീസൽ വില ഇന്നും കൂട്ടി

Breaking News

സംസ്ഥാനത്തു ഇരുട്ടടിയായി ഇന്ധനവില. പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി .പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയുമാണ് ഇന്ന് വർധിപ്പിച്ചത്. തിരുവനന്തപുരത്ത പെട്രോൾ ലിറ്ററിന് 100.15 രൂപയും ഡീസലിന് 95.24 രൂപയുമാണ് ഇന്നത്തെ വില .കോഴിക്കോട് പെട്രോളിന് 98.58 രൂപയും ഡീസലിന് 93.79 രൂപയുമാണ്. ഈ മാസം 14ാം തവണയാണ് വില വർധിപ്പിക്കുന്നത്.

കേരളത്തിലെ ഇന്നത്തെ പെട്രോൾ ഡീസൽ വില
പെട്രോൾ ഡീസൽ
തിരുവനന്തപുരം = 100.09 – 95.19
കോട്ടയം = 99.04 – 94.20
പത്തനംതിട്ട = 98.92 – 94.32
ആലപ്പുഴ = 98.74 – 93.92
ഇടുക്കി = 99.32 – 94.10
എറണാംകുളം = 98.37 – 95.57
കൊല്ലം = 99.47 – 94.60
തൃശൂർ = 98.15 – 93.74
പാലക്കാട് = 99.19 – 94.38
മലപ്പുറം = 99.00 – 94.05
കോഴിക്കോട് = 98.52 – 93.74
വയനാട് = 99.13 – 94.73
കണ്ണൂർ = 98.53 – 93.74
കാസർഗോഡ് = 99.10 – 94.27