രാജ്യ തലസ്ഥാനത്തെ കൊടും ക്രൂരത കാണാതെ മുഖ്യധാരാ മാധ്യമങ്ങള്‍

ഷംന വടക്കേതില്‍ രാജ്യ തലസ്ഥാനത്ത് ഒരു സ്ത്രീ ക്രൂരമായ കൂട്ട ബലാംത്സംഗത്തിനിരയായി കൊല്ലപ്പെട്ടിട്ട് 10 ദിവസം കഴിഞ്ഞു. പക്ഷേ വിവരങ്ങള്‍ ഇപ്പോഴും മുഖ്യാധാരാ മാധ്യമങ്ങള്‍ അറിഞ്ഞിട്ടില്ല. സോഷ്യല്‍മീഡിയയിലും അധികമാരും അറിഞ്ഞിട്ടില്ല. അല്ലെങ്കില്‍ അറിഞ്ഞഭാവം നടിക്കുന്നില്ല. ഡല്‍ഹി ലജ്പത് നഗര്‍ ജില്ലാ മജിസ്‌ട്രേറ്റ് ഓഫീസിലെ സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥ റാബിയ സെയ്ഫിയാണ് കൊല്ലപ്പെട്ടത്. അവരുടെ കഴുത്ത് പിളര്‍ക്കുകയും സ്തനങ്ങള്‍ മുറിച്ചു മാറ്റുകയും ജനനേന്ദ്രിയത്തില്‍ കുത്തിപ്പരിക്കേല്‍പ്പിക്കുകയും ചെയ്തിരുന്നു. കൂടാതെ ശരീരത്തിലുട നീളം ധാരാളം മുറിവുകളുമുണ്ടായിരുന്നു. കൊലപാതകം ചെയ്തത് താനാണെന്ന് പറഞ്ഞ് […]

Continue Reading

സ്വര്‍ണ്ണക്കടകളില്‍ വ്യാപക പരിശോധന നടത്തുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനക്കെതിരെ സ്വര്‍ണ വ്യാപാരികള്‍ രംഗത്ത്

സ്വര്‍ണ്ണക്കടകളില്‍ വ്യാപക പരിശോധന നടത്തുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനക്കെതിരെ സ്വര്‍ണ വ്യാപാരികള്‍ രംഗത്ത്. മറ്റുള്ള മേഖലകളിലൊന്നും പരിശോധന നടത്താതെ സ്വര്‍ണ്ണവ്യാപാരികളെ മാത്രം ലക്ഷ്യം വെക്കുന്നത് തങ്ങളോടുള്ള വെല്ലുവിളിയാണെന്നും വ്യാപാരികള്‍ ആരോപിച്ചു. കോവിഡ് കാലത്ത് വലഞ്ഞിരിക്കുന്ന വ്യാപാരികളെ കൂടുതല്‍ ദ്രോഹിക്കുന്ന സമീപനമാണ് ഇതെന്നും കേരള ഗോള്‍ഡ് ആന്റ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ആരോപിച്ചു. നികുതി വരുമാനം വര്‍ദ്ധിപ്പിക്കാന്‍ വേണ്ടി സര്‍ക്കാര്‍ നടത്തുന്ന ഇത്തരം നീക്കങ്ങള്‍ വ്യാപാരികളുടെ സ്വാതന്ത്ര്യത്തിനു മേലുള്ള കടന്നു കയറ്റമാണ്. സ്വര്‍ണ്ണക്കടകളിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ ജി.എസ്.ടി ഓഫീസിലും പോലീസ് […]

Continue Reading

കളമശ്ശേരിയില്‍ തോക്ക് പിടികൂടിയ സംഭവത്തില്‍ 18 പേരെ അറസ്റ്റ് ചെയ്തു

കളമശ്ശേരിയില്‍ തോക്ക് പിടികൂടിയ സംഭവത്തില്‍ 18 പേരെ അറസ്റ്റ് ചെയ്തു. പിടികൂടിയ 18 ജീവനക്കാരും എസ്.എസ്.വി സെക്യൂരിറ്റി ജീവനക്കാരാണ്. ഇവരുടെ സൂപ്പര്‍വൈസര്‍ വിനോദ് കുമാറും അറസ്റ്റിലായവരില്‍ ഉള്‍പ്പെടുന്നു. ജാമ്യമില്ലാ വകുപ്പ് വകുപ്പ് പ്രകാരമാണ് പോലീസ് കേസെടുത്തിട്ടുള്ളത്. 18 തോക്കുകളാണ് കഴിഞ്ഞ ദിവസം സുരക്ഷാജീവനക്കാരില്‍ നിന്ന് പിടികൂടിയത്. ഇവര്‍ എ.ടി.എമ്മില്‍ പണം നിറക്കുന്നതിന് സുരക്ഷ നല്‍കുന്ന കമ്പനിയിലെ ജീവനക്കാരാണ്. മുംബൈ ആസ്ഥാനമായാണ് ഇവര്‍ പ്രവര്‍ത്തിക്കുന്നത്. തോക്ക് പിടി കൂടിയപ്പോള്‍ ലൈസന്‍സ് ഉണ്ടെന്നായിരുന്നു ഇവര്‍ പറഞ്ഞിരുന്നത്. എന്നാല്‍ അന്ന് തന്നെ […]

Continue Reading

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴക്ക് സാധ്യത

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴക്ക് സാധ്യത. മധ്യ കേരളത്തിലും വക്കന്‍ കേരളത്തിലും ഇന്ന് മഴ ശക്തമാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നത്. എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. മഴ നാളത്തോടെ തീരും. പക്ഷേ കേരള തമിഴ്‌നാട് കര്‍ണാടക ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിനു തടസ്സമില്ലെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.

Continue Reading

യോഗിയുടെ സ്വര്‍ഗത്തിലെ മരണക്കണക്കുകള്‍; അപ്രസക്തമായ 2020 മൃതദേഹങ്ങള്‍

ഷംന വടക്കേതില്‍ കോവിഡ് പ്രതിരോധത്തിന് മാതൃകയായി കേന്ദ്രസര്‍ക്കാറും കേരള ബി.ജെ.പി ഘടകവും ഉയര്‍ത്തിക്കാണിക്കുന്ന സംസ്ഥാനമാണ് ഉത്തര്‍പ്രദേശ്. എങ്ങെയാണ് ഉത്തര്‍പ്രദേശ് കോവിഡ് പ്രതിരോധത്തില്‍ മുന്നിലെത്തിയത്? എന്താണ് അതിനു പിന്നിലെ യോഗി മാജിക്ക്? ഗത്യന്തരമില്ലാത്തതു കൊണ്ടു മാത്രം സര്‍ക്കാര്‍ ചില കണക്കുകള്‍ പുറത്തു വിട്ടിട്ടുണ്ട്. പഞ്ചായത്ത് തെരഞ്ഞെടുപ്പിനിടെ കോവിഡ് ബാധിച്ചു മരിച്ച ഉദ്യോഗസ്ഥരുടെ എണ്ണം. ഞെട്ടിപ്പിക്കുന്ന കണക്കുകളാണ് പുറത്തു വന്നിരിക്കുന്നത്. 74 സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ മാത്രമാണ് കോവിഡ് ബാധിച്ച് മരിച്ചത് എന്ന് സര്‍ക്കാര്‍ പറയുമ്പോള്‍ ബാക്കി 1946 മൃതദേഹങ്ങള്‍ക്കു നേരെ […]

Continue Reading