ടോക്കിയോ ഒളിംപിക്സിൽ ആദ്യ സ്വർണ്ണം ചൈനയ്ക്ക്

News Sports

ടോക്കിയോ: ടോക്കിയോ ഒളിംപിക്സിൽ ആദ്യ സ്വർണ്ണം നേടി ചൈന. ചൈനയുടെ യാങ് കിയാനാണ് 10 മീറ്റർ എയർ റൈഫിളിൽ സ്വർണ്ണം നേടിയത്. വെള്ളി നേടിയത് റഷ്യൻ താരവും വെങ്കലം സ്വിസ് താരവും നേടി. ഒന്നാം നമ്പർ താരമായ എലവേനിൽ വേലറിവാനും അപൂർവി ചന്ദേലയുമായിരുന്നു ഇന്ത്യയുടെ മെഡൽ പ്രതീക്ഷ.

പക്ഷെ ഫൈനലിൽ പോലും എത്താതെ അവർ പുറത്താവുകയായിരുന്നു. ആദ്യ മത്സരങ്ങളിൽ ഇന്ത്യയ്ക്കായിരുന്നു ടോക്കിയോ ഒളിംപിക്സിൽ വിജയം. രണ്ടിനെതിരെ മൂന്നു ഗോളുകൾക്ക് ന്യൂസിലൻഡിനെ തോൽപ്പിക്കുകയായിരുന്നു.