സുഹൃത്തിന്റെ വിവാഹത്തിന് പോയ യുവാവ് ബസ് സ്റ്റാന്റിൽ കുഴഞ്ഞ് വീണു മരിച്ചു

News

താനൂർ : നിലമ്പൂർ ചന്ത കുന്ന് സുഹൃത്തിന്റെ വിവാഹത്തിന് പോയ യുവാവ് ചന്തകുന്നു ബസ് സ്റ്റാന്റിൽ കുഴഞ്ഞ് വീണു മരണപ്പെട്ടു.
താനൂർഓലപ്പീടിക എളാപ്പപ്പടി കണ്ണഞ്ചേരി മുഹമ്മദ്‌ അഷറഫ്(50) യാണ് മരണപ്പെട്ടത്. നാട്ടുക്കാർ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല , പിതാവ് : കുഞ്ഞിക്കമ്മദ്, മാതാവ് :പള്ളീമു,ഭാര്യ: കദീജ,മക്കൾ : ഫൈറൂസ്,സഫ മുഹ്സിന,ആയിഷ ഫിദ,
മുഹമ്മദ്‌ ഫായിസ്.മരുമകൻ : റാഷിഖ് (കരിങ്കപ്പാറ )
ഖബറടക്കം വെള്ളിയാഴ്ച ഉച്ചക്ക് ഓലപ്പീടിക ബദർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ നടക്കും.