റബ്ബർ വെട്ടു തൊഴിലാളി കുഴഞ്ഞ് വീണ് മരിച്ചു

News

ചുങ്കത്തറ :റബ്ബർ വെട്ടു തൊഴിലാളി കുഴഞ്ഞ് വീണ് മരിച്ചു.റബ്ബർ വെട്ടുന്നതിനായ് തോട്ടത്തിൽ പോയതായിരുന്നു. സഹപ്രവർത്തകർ നോക്കുംമ്പോൾ വീണ് കിടക്കുന്നതാണ് കണ്ടത്. ഉടൻ ചുങ്കത്തറ മാർത്തോമാ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മൃതദേഹം നിലമ്പൂർ ഗവ: ഹോസ്പിറ്റലിൽ. (കുഞ്ഞുമോൻ എന്നാണ് വിളിപ്പേര് മറ്റ് വിവരങ്ങൾ ലഭിച്ചിട്ടില്ല