സ്വർണക്കടത്തു കേസിലെ പുതിയവെളിപ്പെടുത്തലുമായി സ്വപ്ന സുരേഷ്

India News

എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് തന്നെ വിളിച്ചത് വ്യക്തമല്ലന്നും , നേരത്തെയുള്ള കേസിന്റെ ഭാഗമാണോ അതോ പുതിയ വെളിപ്പെടുത്തലാണോ എന്ന് അറിയില്ല. താൻ തെറ്റായി ഒന്നും പറഞ്ഞിട്ടില്ലെന്ന് സ്വപ്ന സുരേഷ് പറയുന്നു . അന്വേഷണ ഏജൻസിയോട് പൂർണമായും സഹകരിക്കും. എല്ലാ ചോദ്യങ്ങൾക്കും മറുപടി നൽകുമെന്നും സ്വപ്ന കൂട്ടിച്ചേർത്തു. ശിവശങ്കറിൻറെ പുസ്തകത്തെ കുറിച്ച് പറയാൻ വേണ്ടിയാണ് തൻ വന്നതെന്നും പറഞ്ഞു .ശിവശങ്കറിനെയും പുസ്തകത്തെ കുറിച്ചുമാണ് ചോദിക്കുന്നതെങ്കിൽ അറിയുന്നത് എല്ലാം തൻ പറയുമെന്നും , പറഞ്ഞത് സത്യമായ കാര്യങ്ങൾ ആണെന്നും സ്വപ്ന സുരേഷ് കൂട്ടിച്ചേർത്തു.