ചിറക് യൂണിറ്റ് തല സംഗമങ്ങളുടെ ഉദ്‌ഘാടനം നടത്തി

Local News Politics

മലപ്പുറം : പൂക്കോട്ടൂർ പഞ്ചായത്ത് ചിറക് യൂണിറ്റ് തല സംഗമങ്ങളുടെ ഉദ്‌ഘാടനം മുതിരിപ്പറമ്പിൽ ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി നൗഷാദ് മണ്ണിശ്ശേരി നിർവ്വഹിച്ചു. ചടങ്ങിൽ മുസ്ലിം യൂത്ത് ലീഗ് പ്രസിഡന്റ് പി.കെ. മുനീർ അധ്യക്ഷത വഹിച്ചു. നൂറുദ്ധീൻ, ശരീഫ് ആനക്കയം, സൽമാൻ തറയിൽ, എൻ.എം. ഉബൈദ്, കുഞ്ഞിമാൻ മൈലാടി, എം.എ. സമദ് , ഷഫാന, സാലിം കെ. എന്നിവർ സംസാരിച്ചു.