പണയം വെച്ച സ്വർണ്ണ ഉരുപ്പടികളിൽ തി​രി​മ​റി നടത്തി ഒ​ന്ന​ര കോ​ടി​യോ​ളം രൂ​പ ത​ട്ടി

Crime Local News

പാ​ലാ: പ​ണ​യം​വെ​ച്ച സ്വ​ര്‍​ണ ഉ​രു​പ്പ​ടി​ക​ളി​ല്‍ തി​രി​മ​റി ന​ട​ത്തി ഒ​ന്ന​ര കോ​ടി​യോ​ളം രൂ​പ ത​ട്ടി​യെ​ടു​ത്ത കേ​സി​ല്‍ ഒ​രാ​ള്‍ പിടിയിൽ. തീ​ക്കോ​യി വേ​ല​ത്തു​ശ്ശേ​രി നോ​ബി നി​ര​പ്പേ​ല്‍ അ​തു​ല്‍ നോ​ബി​യെ​യാ​ണ് (25)​ പാ​ലാ പൊ​ലീ​സ്​ കസ്റ്റഡിയിലെടുത്തത്.

പാ​ലാ​യി​ലെ കെ.​പി.​ബി നി​ധി ലി​മി​റ്റ​ഡ്​ എ​ന്ന സ്ഥാ​പ​ന​ത്തി​ല്‍ പ​ണ​യം​വെ​ച്ചി​രു​ന്ന 3693.729 ഗ്രാം ​സ്വ​ര്‍​ണ​ഉ​രു​പ്പ​ടി​ക​ള്‍ തി​രി​മ​റി​ക​ള്‍ ന​ട​ത്തി​യെ​ന്നാ​ണ്​ കേ​സ്. ഇതുവഴി സ്ഥാ​പ​ന​ത്തി​ന് ഒ​രു​കോ​ടി നാ​ല്‍​പ​ത്താ​റു​ല​ക്ഷം രൂ​പ​യു​ടെ ന​ഷ്ട​മാ​ണ്​ സം​ഭ​വി​ച്ച​ത്. ​കേ​സി​ലെ മൂ​ന്നാം​പ്ര​തി​യാ​ണ്​ അ​തു​ല്‍.