കോട്ടയത്ത് നവവധു ജീവനൊടുക്കി

Crime Local News

കോട്ടയം: മുണ്ടക്കയത്ത് നവവധു തൂങ്ങിമരിച്ച നിലയില്‍. മുണ്ടക്കയം സ്വദേശിനി മേഘ സെബാസ്റ്റ്യന്‍ ആണ് ജീവനൊടുക്കിയത്.
പുഞ്ചവയലിലെ സ്വന്തം വീട്ടില്‍ വെച്ചാണ് തൂങ്ങി മരിച്ചത്. ഒരു മാസം മുന്നെയായിരുന്നു മേഘയുടെ വിവാഹം.
അസ്വാഭാവിക മരണത്തിനു കേസ് എടുത്ത പോലീസ് അന്വേഷണമാരംഭിച്ചു.