വൈറലായി അനുപമയും അജിത്തും കുഞ്ഞിനൊപ്പമുള്ള ഫോട്ടോഷൂട്ട്

Keralam News

തിരുവനന്തപുരം : നിയമ പോരാട്ടത്തിലൂടെ സ്വന്തം കുഞ്ഞിനെ തിരികെ കിട്ടിയ അനുപമയും അജിത്തും ആഘോഷത്തിലാണ്. ഈയടുത്താണ് ഇരുവരും നിയമപരമായി വിവാഹിതരായത്. കുഞ്ഞ് എയ്ഡനൊപ്പം പുതിയ ജീവതം ആരംഭിച്ചതിന്റെ സന്തോഷത്തിലാണിപ്പോള്‍ ഇരുവരും .

കുഞ്ഞിനൊപ്പമുള്ള അനുപമയുടെയും അജിത്തിന്റെയും പുതിയ ചിത്രങ്ങള്‍ സമൂഹ്യമാധ്യമങ്ങളില്‍ വൈറലാവുകയാണ്. കുഞ്ഞിനെ തിരികെ കിട്ടിയ ശേഷമുള്ള ജീവിതത്തിലെ സന്തോഷമാണ് ഫോട്ടോകളില്‍ നിറയുന്നത്. കടല്‍ത്തീരത്ത് നിന്നുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങളിൽ കുഞ്ഞ് ഐഡനാണ് താരം.