‍പെരുമ്പാവൂരിൽ പെണ്‍കുട്ടികളോട് അശ്ലീലം പറഞ്ഞയാള്‍ അറസ്റ്റില്‍

Crime Local News

പെരുമ്പാവൂർ : പെ​ണ്‍​കു​ട്ടി​ക​ളോ​ട് അ​ശ്ലീ​ലം പ​റ​ഞ്ഞ​ യുവാവ് പി​ടി​യി​ലാ​യി. ചാ​ല​ക്കു​ടി തി​രു​മ​ക​ളം കൊ​ച്ചു​ക​ട​വ് മൂ​ലം​പറമ്പിൽ വീ​ട്ടി​ല്‍ സ​ഹീ​റി​നെ​യാ​ണ് (41) പോലീസ് കസ്റ്റഡിയിലെടുത്തത്.

ക​ഴി​ഞ്ഞ​ദി​വ​സം ബ​സ് സ്റ്റാ​ന്‍​ഡി​ന്​ സ​മീ​പം നി​ന്ന പെ​ണ്‍​കു​ട്ടി​ക​ളോ​ട് ഇ​യാ​ള്‍ അ​ശ്ലീ​ലം പ​റ​യു​ക​യും പെ​ണ്‍​കു​ട്ടി​ക​ളെ സ്‌കൂട്ടറിൽ പിന്തുടർന്ന് ലൈം​ഗി​ക ചേ​ഷ്ഠ​ക​ള്‍ കാ​ണി​ക്കു​ക​യു​മാ​യി​രു​ന്നു.

പ്രതിയെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​.