നി​ര​വ​ധി പേ​ര്‍​ക്കെ​തി​രെ വ്യാ​ജ​പീ​ഡ​ന പ​രാ​തി നൽകിയ 22 -കാരി അറസ്റ്റിൽ

Crime India News

ഗു​രു​ഗ്രാം : നി​ര​വ​ധി പേ​ര്‍​ക്കെ​തി​രെ വ്യാ​ജ​പീ​ഡ​ന പ​രാ​തി നൽകിയ 22 -കാരി അറസ്റ്റിൽ. എട്ടു പേർക്കെതിരെയാണ് യു​വ​തി​യും അ​മ്മ​യും മ​റ്റൊ​രാ​ളും ചേ​ര്‍​ന്ന് പരാതി നൽകിയത്. കഴിഞ്ഞ ഒക്ടോബറിൽ ഈ ​യു​വ​തി​ക്കെ​തി​രെ ഒ​രു സാ​മൂ​ഹി​ക പ്ര​വ​ര്‍​ത്ത​ക​ന്‍ പോ​ലീ​സി​നെ സ​മീ​പി​ച്ചി​രു​ന്നു. സം​സ്ഥാ​ന വ​നി​താ ക​മ്മീ​ഷ​നും സം​ഭ​വ​ത്തെ കു​റി​ച്ച്‌ വി​ശ​ദ​മാ​യി അ​ന്വേ​ഷി​ക്കാ​ന്‍ പ്ര​ത്യേ​ക സം​ഘ​ത്തെ നിയോഗിക്കാൻ നിർദേശിച്ചിരുന്നു.

കഴിഞ്ഞ ചൊ​വ്വാ​ഴ്ച​ ക​ര്‍​ണാ​ല്‍ സ്വ​ദേ​ശി​യാ​യ ഒ​രു സ്ത്രീ ​ഇ​വ​ര്‍​ക്കെ​തി​രെ പോ​ലീ​സി​നെ സമീപിക്കുകയായിരുന്നു. ത​ന്‍റെ മ​ക​ന്‍ യു​വ​തി​യി​ല്‍ നി​ന്നും ഒ​രു മു​റി വാ​ട​ക​യ്ക്ക് എ​ടു​ത്തു​വെ​ന്നും അതിന്റെ പേരിൽ മ​ക​നെ വി​ളി​ച്ച്‌ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്നുമായിരുന്നു ഇവരുടെ പരാതി.

അ​റ​സ്റ്റി​ലാ​യ യു​വ​തി ന​ല്‍​കി​യ എ​ട്ട് വ്യാജപ​രാ​തി​ക​ളി​ല്‍ നാ​ലെ​ണ്ണം റ​ദ്ദാ​ക്കി.