ആര്യനാട് യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ ഡ്രൈവര്‍ അറസ്റ്റില്‍

Local News

ആ​ര്യ​നാ​ട്: യു​വ​തി​യെ പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ച കേ​സി​ല്‍ ഡ്രൈ​വ​ര്‍ പിടിയിൽ. പ​റ​ണ്ടോ​ട് സ്വ​ദേ​ശി സു​നി​ല്‍​കു​മാ​ര്‍ (47)ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

കാ​ന​ക്കു​ഴി​യി​ലെ സ്വ​കാ​ര്യ ചെ​ടി ന​ഴ്‌​സ​റി​യി​ല്‍ ജോ​ലി​ക്കെ​ത്തി​യ യു​വ​തി​യാണ് പരാതി നൽകിയത്. യുവതിയെ ഉ​ട​മ​യു​ടെ വീ​ട്ടി​ല്‍ വ​ച്ച്‌ പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ചെന്നും പ​റ​ണ്ടോ​ട് വാ​ഹ​ന​ത്തി​ല്‍ പോ​കു​മ്പോൾ അ​ശ്ലീ​ലം പ​റ​ഞ്ഞെ​ന്നു​മാ​ണ് യു​വ​തിയുടെ പരാതി.

കസ്റ്റഡിയിലെടുത്ത പ്ര​തി​യെ റി​മാ​ന്‍​ഡ് ചെ​യ്തു.