കർഷകർക്ക് ഗുണം ജൈവകൃഷിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

Health India News

കർഷകർക്ക് ഗുണം ജൈവകൃഷിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി . കാർഷിക ഭക്ഷ്യസംസ്‌കരണത്തെ കുറിച്ചുള്ള ദേശീയ ഉച്ചകോടി ഉദ്‌ഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം . കാർഷിക മേഖലയെ പരിവർത്തനം ചെയ്യാൻ ജൈവകൃഷി അനിവാര്യമാണ്. ചെറുകിട കർഷകർക്ക് ഏറ്റവും കൂടുതൽ ഗുണം ചെയ്യുക ജൈവകൃഷിയെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.