പ്ലസ്ടു കഴിഞ്ഞവര്‍ക്ക്
50000 മുതല്‍ 70000രൂപവരെ
സ്റ്റാര്‍ട്ടിംഗ് സാലറി

Education Keralam News

കോവിഡ് മഹാമാരിയുടെ ഈ പ്രതിസന്ധി കാലഘട്ടത്തിലും പ്ലസ്ടു പഠനം കഴിഞ്ഞവര്‍ക്കു മികച്ച ശമ്പളത്തോടെ 100ശതമാനം ജോലി ഉറപ്പ് നല്‍കി ഒരു കോഴ്‌സ്. അതും സറ്റാര്‍ട്ടിംഗ് സാലറി വിദേശത്ത് 50000 മുതല്‍ 70000രൂപവരെയും, നാട്ടില്‍ 20000രുപ മുതല്‍ 40000 രൂപവരെയും. കേന്ദ്ര സര്‍ക്കാരിന്റെ അംഗീകാരത്തോട് കൂടിയുള്ള സ്മാര്‍ട്ട് ഫോണ്‍ ആന്‍ഡ് ലാപ്ടോപ്പ് ടെക്‌നാളജി ്എന്ന ഈ കോഴ്‌സിന് നൂറുശതമാനം ജോലി ഉറപ്പു നല്‍കുന്നതോടൊപ്പം തന്നെ ട്രൈനിംഗ് സമയത്ത് 120000 രൂപ വരെ സൈറ്റപന്റും നല്‍കുന്നു.മാഗ്നസ്സ് ഇന്നോവേറ്റീവ് ടെക്‌നിക്കല്‍ സര്‍വ്വീസ് പ്രൈവറ്റ് ലിമിറ്റഡിന് കീഴില്‍ മഞ്ചേരി, കണ്ണൂര്‍, കോട്ടയം എന്നിവിടങ്ങളിലാണു കോഴ്‌സ് നടത്തുന്നത്.

2020ല്‍ മാത്രം മാഗ്‌നസില്‍ നിന്നും പഠിച്ചിറങ്ങിയ 38പേര്‍ ഗള്‍ഫ് രാജ്യങ്ങളില്‍ ജോലി നേടിക്കഴിഞ്ഞു. ഇവരുടെയെല്ലാം സാലറി 50000 മുതല്‍ 70000 രൂപവരെയാണ്. മേല്‍പറഞ്ഞ സ്റ്റാര്‍ട്ടിങ്ങ് സാലറിയില്‍ ജോലി എഗ്രിമെന്റിനാല്‍ ഉറപ്പ് നല്‍കിയാണു ഈ കോഴ്‌സുകളില്‍ അഡ്മിഷന്‍ നല്‍കുന്നത്. അതോടൊപ്പം തന്നെ
കേന്ദ്ര സര്‍ക്കാരിന്റെ എന്‍.എസ്.ഡി.സി സര്‍ട്ടിഫിക്കറ്റ്, സൗജന്യ ഹോസ്റ്റല്‍ സൗകര്യം, സ്‌പോക്കണ്‍ ഹിന്ദി, സ്‌പോക്കണ്‍ ഇംഗ്ലിഷ്, ലൈഫ് സ്‌കില്‍ ക്ലാസുകളും സൗജന്യമായി ഇവിടെ നിന്നും ലഭിക്കും. പരിമിതമായ സീറ്റുകള്‍ മാത്രമാണു ഇനി ബാക്കിയുള്ളത് കൂടുതല്‍ വിവരങ്ങള്‍ക്ക് 9048261824, 8921603527 എന്നീ ഫോണ്‍ നമ്പറുകളില്‍ വിളിക്കുക.