ഇന്ന് 7,499 പേർക്ക് കോവിഡ്

Health News

ഇന്ന് സംസ്ഥാനത്ത് 7,499 പേർക്ക് കോവിഡ്. 9.63 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. കോവിഡ് മൂലം കഴിഞ്ഞ ദിവസങ്ങളിൽ 94 മരണങ്ങൾ സ്ഥിരീകരിച്ചു. 12,154 ആയി മൊത്തം മരണം. 13,596 പേർ രോഗമുക്തരായി.

ഇന്ന് ജില്ലകളിലെ രോഗ ബാധ കണക്ക്:

തിരുവനന്തപുരം 963
എറണാകുളം 926
തൃശൂർ 820
കല്ലം 810
പലക്കാട് 710
മലപ്പുറം 689
കോഴിക്കോട് 563
ആലപ്പുഴ 451
കണ്ണൂർ 434
കാസർഗോഡ് 319
പത്തനംതിട്ട 298
കോട്ടയം 287
വയനാട് 114
ഇടുക്കി 65 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

77,853 സാമ്പിളുകൾ 24 മണിക്കൂറിനിടെ പരിശോധിച്ചു. റുട്ടീൻ സാമ്പിൾ, സെന്റിനൽ സാമ്പിൾ, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആർ., ആർ.ടി. എൽ.എ.എം.പി., ആന്റിജൻ പരിശോധന എന്നിങ്ങനെ മൊത്തം 2,20,39,227 സാമ്പിളുകൾ പരിശോധിച്ചു.

13,596 പേർ രോഗമുക്തരായി. രോഗ മുക്തരായവരുടെ കണക്ക്:
തിരുവനന്തപുരം 1705
കൊല്ലം 1332
പത്തനംതിട്ട 390
ആലപ്പുഴ 1005
കോട്ടയം 834
ഇടുക്കി 720
എറണാകുളം 1180
തൃശൂർ 1907
പാലക്കാട് 1124
മലപ്പുറം 1336
കോഴിക്കോട് 1016
വയനാട് 201
കണ്ണൂർ 451
കാസർഗോഡ് 395.
ഇതോടെ 99,693 പേർ ഇനി ചികിത്സയിലുണ്ട്. 27,04,554 പേർ രോഗമുക്തരായി. 38 ആരോഗ്യ പ്രവർത്തകർക്ക് രോഗം ബാധിച്ചു. കണ്ണൂർ 8, തിരുവനന്തപുരം 7, എറണാകുളം, പാലക്കാട്, കോഴിക്കോട്, കാസർഗോഡ്, 3 വീതം, കൊല്ലം, കോട്ടയം, തൃശൂർ, വയനാട് 2 വീതം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി 1 വീതമാണ് കണക്ക്.