മാനസിക വിഭ്രാന്തിയുള്ള യുവാവിനെ വീടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തി

Local News

പൊന്നാനി:മാനസിക വിഭ്രാന്തിയുള്ള യുവാവിനെ വീടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തി.പൊന്നാനി കുറ്റിക്കാട് സ്വദേശി ഏറാട്ടു പുറയ്ക്കൽ ആഷിഖ് ആനന്ദനെ (42)യാണ് വീട്ടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. അഛൻ: അനന്ദൻ.അമ്മ: സുനന്ദ.സഹോദരി: ആശ