മിന്നലേറ്റ് ഏഴാംക്ലാസുകാരന്‍ മരിച്ചു

Local News

മലപ്പുറം: മിന്നലേറ്റ് ഏഴാംക്ലാസുകാരന്‍ മരിച്ചു. ഇടി മിന്നലേറ്റ് വിദ്യാര്‍ഥി മരിച്ചു.കോട്ടക്കല്‍ ചങ്കുവെട്ടിക്കുളം ജുമാ മസ്ജിദിന് സമീപം താമസിക്കുന്ന മൂച്ചിത്തൊടി അന്‍സാറിന്റ മകന്‍ ഹാദി ഹസന്‍ (13) ആണ് മരിച്ചത്.വെള്ളിയാഴ്ച
വൈകുന്നേരം അഞ്ചരയോടെയാണ് അപകടം. പറപ്പൂര്‍ ഐ.യു.എച്ച്.എസ് എട്ടാം തരം വിദ്യാര്‍ത്ഥിയാണ്. മാതാവ് മുഹ്‌സിന്‍.
മൃതദേഹം കോട്ടക്കല്‍ അല്‍മാസ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി