മലപ്പുറം താനൂരിൽ കടൽപ്പുറത്തെ വീട്ടമ്മ മരിച്ച നിലയിൽ

Local News

താനൂർ : താനൂർ ഹാർബറിന് സമീപം കടൽ തീരത്ത് വീട്ടമ്മയെ മരിച്ച നിലയിൽ കണ്ടത്തി, കോർമ്മൻ കടപ്പുറം അരയകത്ത് നബീസ (55) യെയാണ് മരിച്ച നിലയിൽ കണ്ടത്തിയത്.താനൂർ പോലീസ് ഇൻക്വസ്റ്റ് തയ്യാറാക്കി തിരൂർ ഗവ:ജില്ല ആശുപത്രിയിൽ നിന്നും പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു കൊടുത്തു , ഭർത്താവ്: ഹുസൈൻ കോയ , മകൾ : ജർസീല, മരുമകൻ : ജാഫർ