ദയാനഗർ, വലിയാട്, സമൂഹ നോമ്പുതുറ സങ്കടിപ്പിച്ചു

Local News

കോഡൂർ:- കോഡൂർ പഞ്ചായത്ത് ദയാനഗർ കൂട്ടായ്മ വർഷം തോറും നടത്തിവരുന്ന സമൂഹ നോമ്പ് തുറ വിപുലമായി സങ്കടിപ്പിച്ചു.. സ്ത്രീകളും കുട്ടികളും അടക്കം 200 ൽ പരം ആളുകൾ പങ്കെടുത്തു..