മെറ്റല്‍ ഇന്‍ഡ്രസ്റ്റീല്‍ ജോലിക്കിടെ അപകടം: കോഡൂര്‍ വട്ടപ്പറമ്പില്‍ 30കാരന്‍ മരിച്ചു

Local News

മലപ്പുറം: മെറ്റല്‍ ഇന്‍ഡ്രസ്റ്റീല്‍ ജോലിക്കിടെ അപകടം സംഭവിച്ച് ചികിത്സയിലായിരുന്ന യുവാവ് മരണപ്പെട്ടു. ചാപ്പനങ്ങാടിക്കടുത്ത കോഡൂര്‍ വട്ടപ്പറമ്പിലെ ചെറുകാട്ടില്‍ അബ്ദുല്‍നാസര്‍ (30) ആണ് മരണപ്പെട്ടത്.
പിതാവ്: ചെറുകാട്ടില്‍ കഞ്ഞാലന്‍കുട്ടി (കുഞ്ഞാപ്പു). മാതാവ്: ഖദീജ. ഭാര്യ: മുബഷിറ. മക്കള്‍: മുഹമ്മദ് ഇഷാന്‍, മുഹമ്മദ് ഇസിയാന്‍.
സഹോദരങ്ങള്‍: മുഹമ്മദ് (ബാവ), മൊയ്തീന്‍, അബ്ദുല്‍മജീദ്, സിദ്ദീഖ്, അബ്ദുല്‍ഗഫൂര്‍, ഷംസുദ്ദീന്‍, സഫിയ, സുഹ്റ, നസീറ.