മലപ്പുറം മൂന്നിയൂരില്‍ യുവാവ്വീട്ടിനുള്ളില്‍ തൂങ്ങി മരിച്ചു

Local News

മലപ്പുറം: മലപ്പുറം മൂന്നിയൂരില്‍ യുവാവ് വീട്ടിനുള്ളില്‍ തൂങ്ങി മരിച്ചു.കുന്നത്ത് പറമ്പിലെ ഉള്ളേരി നാരായണന്റെ മകന്‍ വിഷ്ണു എന്ന ഉണ്ണിയാണ്(27) വീട്ടിനുള്ളില്‍ തൂങ്ങി മരിച്ചത്.മാതാവ് വിജയ.രണ്ട് സഹോദരങ്ങള്‍ ഉണ്ട്.