ചാലിയാറില്‍ കുളിക്കുന്നതിനിടയില്‍ ഒഴുക്കില്‍പ്പെട്ട് 22കാരന്‍ മരിച്ചു

Local News

മലപ്പുറം: ചാലിയാര്‍പുഴയില്‍ കൂട്ടുകാരോടൊത്ത് കുളിക്കുന്നതിനിടയില്‍ കാല്‍ തെറ്റി ആഴമുള്ള ഭാഗത്ത് ഒഴുക്കില്‍പ്പെടുകയായിരുന്നു ഉടന്‍ ഒപ്പമുണ്ടായിരുന്നവരും നാട്ടുകാരും ചേര്‍ന്ന് തിരയില്‍ നടത്തി യുവാവിനെ കണ്ടെത്തി.ഉടന്‍ എടവണ്ണ രാജഗിരി ഹോസ്പിറ്റല്‍ എത്തിച്ചെങ്കിലും മരണപ്പെട്ടു. മമ്പാട് മേപ്പാടം റഹ്മാനിയാ കോളേജിന് സമീപം താമസിക്കുന്ന ചേന്നന്‍ കുളങ്ങര നുഹ് മാന്‍ (22) ആണ് മരണപ്പെട്ടത് മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.