മുന്‍ എം.എല്‍.എ എം.പി.എം ഇസ്ഹാഖ് കുരിക്കളുടെ ഭാര്യ കെ.വി.ആയിശക്കുട്ടി അന്തരിച്ചു

Local News

മഞ്ചേരി: മുന്‍ എം.എല്‍.എ എം.പി.എം ഇസ്ഹാഖ് കുരിക്കളുടെ ഭാര്യ കെ.വി.ആയിശക്കുട്ടി(68) നിര്യാതയായി.
മക്കള്‍: ഷീബ, ജസീന(അസി.പ്രൊഫ.ഫാറൂഖ് കോളജ്),മുഹമ്മദ് മൊയ്തീന്‍ കുരിക്കള്‍(ഷിദു),ഷര്‍മിന മറിയം. മരുമക്കള്‍: അബ്ദുല്‍ അസീസ് വാളാഞ്ചേരി,ടി.പി.എം.ഹാശിറലി കോഴിക്കോട്,ഡോ.അബ്ദുല്‍ റഷീദ് പൂനൂര്,സാബിറ പാനൂര്. ഖബറടക്കം ഇന്ന്( വ്യാഴം) ഉച്ചക്ക് ഒരു മുണിക്ക് മഞ്ചേരി സെന്‍ട്രല്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍.

റിപ്പോര്‍ട്ട്: ബഷീര്‍ കല്ലായി