ഡിജിറ്റല്‍ രീതിയില്‍ പെന്ഷന്‍ സ്ലിപ്പ് കൈപ്പറ്റാന്‍ പുതിയ സംവിധാനം

India News

ഡിജിറ്റല്‍ രീതിയില്‍ പെന്ഷന്‍ സ്ലിപ്പ് കൈപ്പറ്റാന്‍ കഴിയുന്ന സംവിധാനങ്ങള്‍ നിലവിലെത്തിയിരിക്കുന്നു. കേന്ദ്രസര്‍ക്കാര്‍ പെന്‍ഷന്‍കാര്‍ക്ക് ഇനിമുതല്‍ നേരിട്ട് കൈപ്പറ്റേണ്ടതില്ല. ഇ മൈല്‍, വാട്‌സ്ആപ്പ്, എസ്എംഎസ് എന്നില വഴിയോ പെന്‍ഷന്‍ തുക കൈപ്പറ്റാം.

പെന്ഷന്‍കാര്‍ നല്‍കിയിരിക്കുന്ന മൊബൈല്‍ ഫോണ്‍ നമ്പറുകളിലേക്കായിരിക്കും പെന്‍ഷന്‍ സ്ലിപ്പുകള്‍ നല്‍കുക. ഇതുമായി ബന്ധപ്പെട്ട ഉത്തരവ് പേഴ്‌സണല്‍ ഗ്രിവന്‍സ ആന്റ് പെന്‍ഷന്‍സ് മന്ത്രാലയം ബാങ്കുകള്‍ക്ക് നല്‍കി. ബാങ്കുകള്‍ക്ക് കേന്ദ്ര മന്ത്രാലയത്തിന്റെ നിര്‍ദേശമനുസരിച്ചാണ് ഓണ്‍ലൈന്‍ സ്ലിപ്പുകളായി നല്‍കുക.