ഗൈനിലെ നോമ്പൊറ സംഘടിപ്പിച്ചു

Entertainment Local News

മക്കരപ്പറമ്പ: കേരള വ്യവസായ വകുപ്പിന് കീഴിലെ കേരള സ്റ്റേറ്റ് റൂട്രോണിക്സ് പഠനകേന്ദ്രമായ മക്കരപ്പറമ്പ ഗൈൻ അക്കാദമി ഓഫ് കമ്പ്യൂട്ടർ ആൻഡ് ടെക്നിക്കൽ എഡ്യൂക്കേഷൻ ക്യാമ്പസിൽ റമദാൻ പ്രമാണിച്ച് ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു. വിദ്യാർത്ഥികളും അദ്ധ്യാപകരും സജീവമായി വ്യാപാരി വ്യവസായ ഏകോപന സമിതി സംസ്ഥാന യൂത്ത് വിംഗ് സെക്രട്ടറി അക്രം ചുണ്ടയിൽ, കേരള ഗവർമെന്റ് കോൺട്രാക്ട്രെഴ്‌സ് ഫെഡറേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് അബ്ബാസ് കുറ്റിപുളിയൻ, മാധ്യമ പ്രവർത്തകൻ ഷമീർ രാമപുരം, സംവിധായകൻ അജു അജീഷ്, തിരക്കഥകൃത്ത് ഷിനോജ് ഈനിക്കൽ,ലത്തീഫ്,
ആക്ടർ ഷിബു കുട്ടൻ( ഓപ്പറേഷൻ ജാവ, സൗദി വെള്ളക്ക ), ഉമർ ഷാറൂഖ് ( നേര് ), വിഷ്ണു വസന്ത ( പന്തം ), എഡിറ്റർ ആദർശ്, വൈഷ്ണവ് എന്നിവർ അതിഥികളായി. അക്കാദമി ഡയറക്ടർ ഷബ്‌ന തുളുവത്ത്, പ്രിൻസിപ്പൽ ആദിൽ തുളുവത്ത്.അധ്യാപകർ മുഹ്സിന. ടി,തബ്ഷീറ.എ , ജസീല, ഫബിന,ഗോപിക. സി.വിദ്യാർത്ഥികളായ അബ്ദു റഹ്‌മാൻ, അമീർ, അസിം സുലൈമാൻ, അരുൺ ശങ്കർ, ആദിൽ അറക്കൽ എന്നിവർ നേതൃത്വം നൽകി

ഗവർമെന്റ്/PSC നിയമനങ്ങൾക്ക് യോഗ്യമായ IT കോഴ്സുകളുടെ അംഗീകൃത പഠനകേന്ദ്രമാണ് മക്കരപ്പറമ്പ ഗൈൻ അക്കാദമി 9072384858