സുരാജ് ചിത്രമായ ‘റോയ്’യുടെ പോസ്റ്റർ പുറത്തിറക്കി

Entertainment News

സുരാജ് വെഞ്ഞാറമൂട് പ്രധാന കഥാപാത്രമായി എത്തുന്ന ‘റോയ്’യുടെ പുതിയ പോസ്റ്റർ പുറത്തിറക്കി. സുനിൽ ഇബ്രാഹിം സംവദനം ചെയ്യുന്ന ചിത്രമാണ് റോയ്. അരികിൽ ഒരാർ, ചാപ്‌റ്റേഴ്‌സ് തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനാണ് സുനിൽ ഇബ്രാഹിം. സനൂബ് കെ യൂസഫ്, സജീഷ് മഞ്ചേരി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഹിപ്പോ മോശം പിക്ചേഴ്സ്, നെട്ടൂരാൻ ഫിലിംസ് എന്നിവരുടെ ബാനറിലാണ് ചിത്രം പുറത്തിറങ്ങുക.

സുരാജ് വെങ്ങാറമൂടിനോടൊപ്പം ഷൈൻടോം ചാക്കോയും മുഖ്യകഥാപാത്രമായി എത്തുകയാണ്. ചോയ്ത്രത്തിൽ നായികയായി എത്തുന്നത് സിജ റോസാണ്. രേഷ്മ ഷേണായി, യാഹിയ ഖാദർ, രാജഗോപാലൻ, ഫ്രാങ്കോ ഡേവിസ് മഞ്ഞില, ഇർഷാദ്, ബോബൻ സാമുവൽ, വി. കെ ശ്രീരാമൻ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങൾ. വിനായക് ശശികുമാറിന്റെ വരികൾക്ക് മുന്ന പി ആർ ആണ് സംഗീതം നൽകുന്നത്. ഛായാഗ്രഹണം ജയേഷ് മോഹനനാണ്.