കോഴിക്കോട് എയർപോർട്ടിൽ 1 കിലോഗ്രാം സ്വർണ മിശ്രിതം കസ്റ്റംസ് പ്രിവന്റീവ് പിടികൂടി

Crime Keralam Local News

മലപ്പുറം : മാർച്ച് 31 ന് ഷാർജയിൽ നിന്നും ഫ്ലൈറ്റ് നമ്പർ IX 354 ഇൽ എത്തിച്ചേർന്ന മലപ്പുറം മഞ്ചേരി സ്വദേശി അഷ്‌റഫ് എന്ന യാത്രക്കാരനിൽ നിന്നും 4 ക്യാപ്സ്യൂൾ രൂപത്തിൽ ഉള്ള 1170 ഗ്രാം സ്വർണ മിശ്രിതം ശരീര ഭാഗങ്ങളിൽ ഒളിപ്പിച്ച നിലയിൽ കൊണ്ടുവന്നത് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം കണ്ടെത്തി പിടികൂടി സ്വർണം വേർതിരിച്ചെടുക്കുന്ന പ്രവർത്തികളും വിശദമായ തുടരന്വേഷണവും കസ്റ്റംസ് ആരംഭിച്ചു