പ്രായപൂർത്തിയാവാത്ത പെണ്‍കുട്ടികളെ ശല്യംചെയ്ത യുവാവ് അറസ്റ്റില്‍

Crime Local News

കാ​ഞ്ഞി​ര​പ്പ​ള്ളി : പ്രായപൂർത്തിയാവാത്ത മൂ​ന്നു പെ​ണ്‍​കു​ട്ടി​ക​ളെ ശ​ല്യം ചെ​യ്ത യു​വാ​വ് അ​റ​സ്റ്റി​ല്‍. കാ​ത്തി​ര​പ്പ​ള്ളി വി​ല്ല​ണി മി​ച്ച​ഭൂ​മി ന​ഗ​റി​ല്‍ ചി​റ​പ്പാ​റ​യി​ല്‍ ഇ​ന്‍​സാ​ദി​നെ​യാ​ണ് പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

ക​ഴി​ഞ്ഞ മൂ​ന്നു​വ​ര്‍​ഷ​മാ​യി പ്രതി തങ്ങളെ പ്ര​കൃ​തി​വി​രു​ദ്ധ പീ​ഡ​ന​ത്തി​ന്​ വി​ധേ​യ​മാ​ക്കി​യെ​ന്നും മാ​ന​സി​ക​ വിഷമം മൂലം നാടുവിടുകയാണെന്നും പറഞ്ഞുകൊണ്ടുള്ള പെൺകുട്ടികളുടെ കത്താണ് വഴിത്തിരിവായത്.

ക​ത്ത് ശ്ര​ദ്ധ​യി​ല്‍​പെ​ട്ട​ വീട്ടുകാരാണ് പൊ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യ​ത്. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ന്‍​ഡ്‌ ചെ​യ്തു.