കോട്ടയത്ത് ഭാര്യയുടെ വെട്ടേറ്റ് ഭർത്താവ് മരിച്ചു

Crime Keralam News

കോട്ടയം : പുതുപ്പള്ളി പെരുങ്കാവില്‍ ഭാര്യ ഭര്‍ത്താവിനെ വെട്ടിക്കൊലപ്പെടുത്തി. ഇന്ന് പുലർച്ചെയാണ് സംഭവം നടന്നത്. റോസന്ന ഭര്‍ത്താവ് സിജിയെ വെട്ടിക്കൊല്ലുകയായിരുന്നു.

റോസന്നയ്ക്ക് മാനസിക പ്രശ്‌നങ്ങളുണ്ടെന്നും കഴിഞ്ഞ കുറഞ്ഞുദിവസങ്ങളായി ഇരുവരും തമ്മില്‍ കുടുംബപ്രശ്‌നങ്ങൾ ഉണ്ടായിരുന്നുവെന്നും നാട്ടുകാർ വെളിപ്പെടുത്തി.

റോസന്നയെ കസ്റ്റഡിയിൽ എടുത്തെങ്കിലും അറസ്റ്റ് രക്ഷപ്പെടുത്തിയിട്ടില്ല.