മലപ്പുറം എം.എല്‍.എ പി. ഉബൈദുള്ള എം.എല്‍.എയുടെ മാതാവ് സൈനബ ഹജ്ജുമ്മ മരണപ്പെട്ടു

Breaking Local News

മലപ്പുറം: ആനക്കയം സ്വദേശി പരേതനായ പൂളക്കണ്ണി അഹമ്മദ്കുട്ടിമാസ്റ്ററുടെ ഭാര്യയും പി.ഉബൈദുള്ള എം.എല്‍.എയുടെ മാതാവുമായ കലയത്ത് സൈനബ ഹജ്ജുമ്മ (88) മരണപ്പെട്ടു.

മറ്റു മക്കള്‍: മൂസ സ്വലാഹി (റിട്ട. പ്രിന്‍സിപ്പല്‍ അന്‍സാര്‍ കോളേജ് വളവന്നൂര്‍),അബ്ദുല്‍ ജലീല്‍ മാസ്റ്റര്‍ (എം.എം.ഇ.ടി ഹൈസ്‌ക്കൂള്‍,മേല്‍മുറി) സഫിയ്യ , റസിയ , റംല, സൗദ ,പരേതരായ അഷ്‌റഫ്, സുഹ്‌റാബി
മരുമക്കള്‍ :അബ്ദുല്‍ കരീം കാവനൂര്‍, യുസുഫ് പാണക്കാട്,ബീരാന്‍ കുട്ടി മോങ്ങം, അബ്ദുല്ലക്കുട്ടി കൂമംകുളം,ആമിന കാവനൂര്‍, ഹാജിറാബി പുല്ലൂര്‍, ഹഫ്‌സത്ത് പട്ടര്‍ക്കടവ്, സമീന പാലക്കുളം,പരേതനായ അബ്ദു റഹിമാന്‍ പട്ടര്‍കുളം
മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പാണക്കാട്, സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ , കോഴിക്കോട് ഖാളി പാണക്കാട് നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍, മുസ്ലിം ലീഗ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി
പി. കെ. കുഞ്ഞാലിക്കുട്ടി,
ഇ. ടി മുഹമ്മദ് ബഷീര്‍
,എം. പി അബ്ദുസ്സമദ് സമദാനി, സംസ്ഥാന മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി. എം. എ സലാം, എം.എല്‍.എ മാരായ കെ. പി. എ മജീദ് പി. അബ്ദുല്‍ ഹമീദ് മാസ്റ്റര്‍,
പ്രഫ. ആബിദ് ഹുസൈന്‍ തങ്ങള്‍ ,പി. കെ ബഷീര്‍ അഡ്വ.എന്‍. ശംസുദ്ദീന്‍
കുറുക്കോളി മൊയ്തീന്‍
നജീബ് കാന്തപുരം മുന്‍ മന്ത്രിമാരായ നാലകത്ത് സൂപ്പി, പി. കെ അബ്ദുറബ്ബ്
മുന്‍ എം.എല്‍.എ മാരായ അഡ്വ.എം. ഉമ്മര്‍
അഡ്വ.കെ. എന്‍. എ ഖാദര്‍, അബ്ദുറഹ്മാന്‍ രണ്ടത്താണി,സി. മമ്മൂട്ടി , എം. കെ റഫീഖ
മലപ്പുറം ജില്ലാ കളക്ടര്‍ വി. ആര്‍ വിനോദ്,
സി.പി.സൈതലവി,
പി.വി.അഹമ്മദ് സാജു,
ടി. പി.അശ്‌റഫ്‌ലി, അഡ്വ. റഹ്മത്തുള്ള,. പി.കെ. ഫിറോസ്, നൗഷാദ് മണ്ണിശ്ശേരി,
സി.പി.ഉമ്മര്‍ സുല്ലമി ,എം. അഹമ്മദ് കുട്ടി മദനി,പി. വി മനാഫ്, കണ്ണിയന്‍ അബൂബക്കര്‍, ഹാരിസ് ആമിയന്‍,
ഹനീഫ പെരിഞ്ചീരി,കെ. ടി. അഷ്‌റഫ്, ശരീഫ് കുറ്റൂര്‍,മുജീബ് കാടേരി,ജാബിര്‍ അമാനി, , വി. എം സുബൈദ എന്നിവര്‍ വീടു സന്ദര്‍ശിച്ചു അനുശോചനം രേഖപ്പെടുത്തി