ബഹ്റൈനിൽ ഹൃദയാഘാതം മൂലം മലപ്പുറം സ്വദേശി മരിച്ചു

Breaking Local News

മലപ്പുറം : കൊണ്ടോട്ടി വാഴക്കാട് ചെറുവായൂർ പൂവ്വത്തിക്കൽ വേലുക്കുട്ടിയുടെയും കുഞ്ഞിപ്പെണ്ണിൻ്റെയും മകൻ ഉണ്ണികൃഷ്ണൻ (55) ബഹ്റൈനിൽ ഹ്യദയാഘാതം മൂലം നിര്യാതനായി. ബഹ്റൈനിലും സൗദി അറേബ്യയിലും വ്യവസായ സ്ഥാപനങ്ങളുടെ ഉടമയാണ്. ഭാര്യ: ഗീത, മക്കൾ: കൃഷ്ണപ്രിയ, കൃഷ്ണ നൂപ, അതുല്യ, സഹോദരങ്ങൾ: ശങ്കരൻ, കാർത്ത്യായനി, കല്ലാണി, സരോജിനി, നിർമ്മല, രുഗ്മിണി, മ്യതദേഹം ഇന്ന് (ചൊവ്വ) ഉച്ചക്ക് വീട്ടിലെത്തിക്കും സംസ്കാരം ഇന്ന് വൈകിട്ട് 5.30ന് കുടുംബ ശ്മശാനത്തിൽ നടക്കും.