കൂട്ടുകാർക്കൊപ്പംപുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി ഒഴുക്കിൽപ്പെട്ടു.കരിമ്പുഴയുടെ ഏനാന്തി കടവിലാണ് സംഭവം.നാട്ടുകാരുടെ ഇടപെടൽ വിദ്യാർഥിയുടെ ജീവൻ രക്ഷിക്കാനായി.

Breaking Local News

മലപ്പുറം : കൂട്ടുകാർക്കൊപ്പം
പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി ഒഴുക്കിൽപ്പെട്ടു.മൂത്തേടം കാരപ്പുറം നെച്ചിക്കുന്നൻ ഹംസയുടെ മകനും തിരുവനന്തപുരത്ത് മൊബൈൽ ടെക്നീഷ്യൻ വിദ്യാർഥിയുമായ മുഹമ്മദ് റിക്ബാ (19) ആണ് കുളിക്കുന്നതിനിടയിൽ അപകടത്തിൽപ്പെട്ടത്. ഉടൻ തന്നെ നിലമ്പൂർ ജില്ലാ ആശുപത്രിയിൽ എത്തിച്ച് ചിക്ൽസ നൽകിയ ശേഷം മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് റഫർ ചെയതു. നേരിയ ശ്വാസ തടസമുളളതിനാലാണ് റഫർ ചെയ്തതെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. കരുളായി പുള്ളിയിലുള്ള മാതാവിൻ്റെ വീട്ടിലെത്തിയതായിരുന്നു