വിവാദങ്ങൾക്കിടെ പാണക്കാട് സാദിഖ് അലി തങ്ങളുടെ മകന്റെ വിവാഹത്തിൽ പങ്കെടുത്ത് ഗവർണർ

Breaking Keralam Local News Politics

മലപ്പുറം : ഗവർണർക്കെതിരെ എസ് എഫ് ഐ നടത്തുന്ന കരിങ്കൊടി പ്രതിഷേധത്തിനിടെ പാണക്കാട് സാദിഖ്‌ അലി ശിഹാബ് തങ്ങളുടെ മകന്റെ വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ ഗവർണർ ആരിഫ് മുഹമ്മദ്‌ ഖാൻ കോഴിക്കോടെത്തി. വിവാഹ ചടങ്ങ് ഒരു സ്വകാര്യ ചടങ്ങായതിനാൽ ഗവർണർക്കെതിരെ പ്രതിഷേധമുണ്ടാവില്ലെന്ന് മുന്നേ എസ് എഫ് ഐ അറിയിച്ചിരുന്നു. എങ്കിലും വിവാഹ ചടങ്ങ് നടങ്ങുന്നിടത്ത് പോലീസ് സുരക്ഷ ഏർപ്പെടുത്തിയിരുന്നു.

കോ​ഴി​ക്കോ​ട് സ​രോ​വ​രം ട്രേ​ഡ് സെ​ന്റ​റി​ല്‍ വി​വാ​ഹ​ത്തി​ല്‍ കേ​ര​ള ഗ​വ​ര്‍ണ​ര്‍ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ന്‍, ഗോ​വ ഗ​വ​ർ​ണ​ര്‍ പി.​എ​സ്. ശ്രീ​ധ​ര​ന്‍ പി​ള്ള, ക​ർ​ണാ​ട​ക സ്പീ​ക്ക​ര്‍ യു.​ടി. ഖാ​ദ​ര്‍, കേ​ര​ള സ്പീ​ക്ക​ര്‍ എ.​എ​ന്‍. ഷം​സീ​ര്‍, സ​മ​സ്ത പ്ര​സി​ഡ​ന്റ് മു​ഹ​മ്മ​ദ് ജി​ഫ്രി മു​ത്തു​ക്കോ​യ ത​ങ്ങ​ള്‍, കാ​ന്ത​പു​രം എ.​പി. അ​ബൂ​ബ​ക്ക​ര്‍ മു​സ്‍ലി​യാ​ര്‍, ജ​മാ​അ​ത്തെ ഇ​സ്‍ലാ​മി കേ​ര​ള അ​മീ​ർ പി. ​മു​ജീ​ബു​റ​ഹ്മാ​ൻ, സെ​ക്ര​ട്ട​റി ഷി​ഹാ​ബ് പൂ​ക്കോ​ട്ടൂ​ർ, ബി​ഷ​പ് ഡോ. ​കു​ര്‍ലി​യോ​സ് ഗീ​വ​ര്‍ഗീ​സ്, സ്വാ​മി വി​ശാ​ലാ​ന​ന്ദ (ശി​വ​ഗി​രി മ​ഠം), പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ന്‍, ലീ​ഗ് ദേ​ശീ​യ പ്ര​സി​ഡ​ന്റ് പ്ര​ഫ. കെ.​എം. ഖാ​ദ​ര്‍ മൊ​യ്തീ​ന്‍, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി, എ.​ഐ.​സി.​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ല്‍ എം.​പി, എം.​എ. യൂ​സു​ഫ​ലി, ഇ​ബ്രാ​ഹീം ഖ​ലീ​ല്‍ ബു​ഖാ​രി ത​ങ്ങ​ള്‍, ടി.​പി. അ​ബ്ദു​ല്ല​കോ​യ മ​ദ​നി, സി.​പി. ഉ​മ​ര്‍ സു​ല്ല​മി, പി.​എം. ല​ത്തീ​ഫ് മൗ​ല​വി, ‌ലീ​ഗ് പാ​ര്‍ല​മെ​ന്റ​റി പാ​ര്‍ട്ടി ലീ​ഡ​ര്‍ ഇ.​ടി. മു​ഹ​മ്മ​ദ് ബ​ഷീ​ര്‍ എം.​പി, പി.​വി. അ​ബ്ദു​ല്‍ വ​ഹാ​ബ് എം.​പി, ഡോ. ​എം.​പി. അ​ബ്ദു​സ​മ​ദ് സ​മ​ദാ​നി എം.​പി, കെ. ​ന​വാ​സ് ഗ​നി എം.​പി, ഡോ. ​ശ​ശി ത​രൂ​ര്‍ എം.​പി, ആ​ന്റോ ആ​ന്റ​ണി എം.​പി, ശ്രേ​യാം​സ് കു​മാ​ര്‍ എം.​പി, കോ​ഴി​ക്കോ​ട് ജി​ല്ല ക​ല​ക്ട​ര്‍ സ്‌​നേ​ഹി​ല്‍ കു​മാ​ര്‍, മ​ല​പ്പു​റം ജി​ല്ല ക​ല​ക്ട​ര്‍ വി.​ആ​ര്‍. വി​നോ​ദ്, അ​ദീ​ല അ​ബ്ദു​ല്ല, എ.​ഡി.​ജി.​പി എം.​ആ​ര്‍. അ​ജി​ത്ത് കു​മാ​ര്‍, ഐ.​ജി സേ​തു​രാ​മ​ന്‍, ക​മീ​ഷ​ണ​ര്‍ രാ​ജ്പാ​ല്‍ മീ​ണ, യു.​ഡി.​എ​ഫ് ക​ണ്‍വീ​ന​ര്‍ എം.​എം. ഹ​സ​ന്‍, എ​ല്‍.​ഡി.​എ​ഫ് ക​ണ്‍വീ​ന​ര്‍ ഇ.​പി. ജ​യ​രാ​ജ​ന്‍, ബി.​ജെ.​പി സം​സ്ഥാ​ന പ്ര​സി​ഡ​ന്റ് കെ. ​സു​രേ​ന്ദ്ര​ന്‍, എം.​ടി. ര​മേ​ശ്, ത​മി​ഴ്‌​നാ​ട് വ​ഖ​ഫ് ബോ​ര്‍ഡ് ചെ​യ​ര്‍മാ​ന്‍ എം. ​അ​ബ്ദു​റ​ഹി​മാ​ന്‍, മു​സ്‍ലിം ലീ​ഗ് ത​മി​ഴ്‌​നാ​ട് സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി അ​ബൂ​ബ​ക്ക​ര്‍, സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പി.​എം.​എ. സ​ലാം, നി​യ​മ​സ​ഭ പാ​ര്‍ട്ടി സെ​ക്ര​ട്ട​റി കെ.​പി.​എ. മ​ജീ​ദ്, ഡെ​പ്യൂ​ട്ടി ലീ​ഡ​ര്‍ ഡോ. ​എം.​കെ. മു​നീ​ര്‍, എ.​ഐ.​സി.​സി സെ​ക്ര​ട്ട​റി പി.​സി. വി​ഷ്ണു​നാ​ഥ് എം.​എ​ല്‍.​എ, വ​ക്താ​വ് ഷ​മ മു​ഹ​മ്മ​ദ്, കെ.​പി.​സി.​സി വ​ർ​ക്കി​ങ് പ്ര​സി​ഡ​ന്റ് അ​ഡ്വ. ടി. ​സി​ദ്ദീ​ഖ് എം.​എ​ല്‍.​എ, മു​ഖ്യ​മ​ന്ത്രി​യു​ടെ പൊ​ളി​റ്റി​ക്ക​ല്‍ സെ​ക്ര​ട്ട​റി പി. ​ശ​ശി, ക​ർ​ണാ​ട​ക മു​ഖ്യ​മ​ന്ത്രി​യു​ടെ പൊ​ളി​റ്റി​ക്ക​ല്‍ സെ​ക്ര​ട്ട​റി ന​സീ​ര്‍ അ​ഹ​മ്മ​ദ്, ആ​സാ​ദ് മൂ​പ്പ​ന്‍, പി.​ജെ. കു​ര്യ​ന്‍, പി.​കെ. കൃ​ഷ്ണ​ദാ​സ്, അ​ന്‍വ​ര്‍ മു​ഹി​യു​ദ്ദീ​ന്‍, ഗാ​ന്ധി​ഭ​വ​ന്‍ ചെ​യ​ര്‍മാ​ന്‍ സോ​മ​രാ​ജ​ന്‍, അ​ഡ്വ. പ്ര​കാ​ശ് (ശി​വ​ഗി​രി മ​ഠം), അ​മ്മ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ന​ട​ന്‍ ഇ​ട​വേ​ള ബാ​ബു, ഗാ​യ​ക​രാ​യ അ​ഫ്‌​സ​ല്‍, ക​ണ്ണൂ​ര്‍ ശ​രീ​ഫ് തു​ട​ങ്ങി​യ​വ​ര്‍ സം​ബ​ന്ധി​ച്ചു.