ചുങ്കത്തറ മുട്ടിക്കടവിൽ അപകടം 2 പേർ മരിച്ചു

Breaking Local News

മലപ്പുറം : ചുങ്കത്തറ മുട്ടിക്കടവിൽ അപകടം 2 പേർ മരിച്ചു . മുട്ടിക്കടവിൽ
പിക്കപ്പ് ജീപ്പും ബൈക്കും കൂട്ടി ഇടിച്ച് ബൈക്ക് യാത്രക്കാരായ രണ്ട് യുവാക്കൾ മരിച്ചു
മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല മൃതദേഹങ്ങൾ നിലമ്പൂർ ഗവ: ഹോസ്പിറ്റലിൽ