കർണ്ണാടകയിലെ ഔറാദിൽ ബേക്കറിയിൽ ഷോക്കേറ്റ് ചെറുമുക്ക് സ്വദേശി മരിച്ചു ..

Breaking News

ചെറുമുക്ക് : കർണ്ണാടകയിലെ ഗുൽബർഗ ജില്ലയിലെ ഔറാദ് എന്ന സ്ഥലത്തെ ബേക്കറിയിൽ വെച്ച് വെള്ളിയാഴ്ച രാത്രി 9 മണിക്ക് സലാമത്ത് നഗർ സ്വദേശി വളപ്പില്‍ കുഞ്ഞാലന്‍ (76) ആണ് ഷോക്കേറ്റ് മരിച്ചത് .സംഭവസ്ഥലത്തു വെച്ച് തന്നെ കുഞ്ഞാലൻ മരിച്ചു.നാൽപ്പത് വർഷത്തോളമായി കർണ്ണാടകയിൽ ബേക്കറി നടത്തി വരികയായിരുന്നു കുഞ്ഞാലൻ .ഭാര്യ ;പാത്തുമ്മു .
മക്കള്‍ ;,മുനീര്‍,അക്ബര്‍,മുഹമ്മദ് അലി.ഷാഫി ജമീല മരുമക്കള്‍ മൈമൂന,സാജിദ,നസീബ
സഹോദരങ്ങൾ ;അലവി ഹാജി, ഹംസ, കുഞ്ഞീമ, മറിയാമു, സൈനബ .പരേതരായ മൊയ്‌ദീൻ കുട്ടി ,അഹമ്മദ് ഗുൽബർഗ ഗവര്മെന്റ് ആശുപത്രിയിൽ നിന്ന് പോസ്മോർട്ടം കഴിഞ്ഞു നാട്ടിലേക്ക് പുറപ്പെട്ടിട്ടുണ്ട് ഇന്ന് ഞായർ ചെറുമുക്ക് മഹല്ല് ജുമാമസ്ജിദിൽ വെച്ച് നടക്കും