മലപ്പുറത്തുകാരന്‍ റിയാദില്‍ മരിച്ചു..

Breaking News

മലപ്പുറം: പരപ്പനങ്ങാടി സദ്ദാംബീച്ച് കെ.ടി നഗറിലെ ചാന്തുവീട്ടില്‍ ലത്തീഫിന്റെ മകന്‍ സജീര്‍(41)റിയാദില്‍ മരണപ്പെട്ടതായി ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചു. മാതാവ്:ഖദീജ. ഭാര്യ:ഫൗസിയ താനൂര്‍ കുന്നുംപുറം. സഹോദരങ്ങള്‍:ഷാനവാസ്, സാജില, സാനിബ.