സഹപ്രവര്‍ത്തകരായ 2യുവതികളുടെ പീഡന പരാതിയില്‍ മലപ്പുറം വാഴയൂര്‍ കൃഷി ഓഫീസര്‍ അറസ്റ്റില്‍

Breaking Crime Keralam Local

മലപ്പുറം: സഹപ്രവര്‍ത്തകരായ 2യുവതികളുടെ പീഡന പരാതിയില്‍ മലപ്പുറം വാഴയൂര്‍ കൃഷി ഓഫീസര്‍ അറസ്റ്റില്‍. സഹപ്രവര്‍ത്തകരായ രണ്ടു യുവതികളുടെ പരാതിയില്‍ വാഴയൂര്‍ കൃഷി ഭവന്‍ ഓഫീസര്‍ പിസുരേഷ് ബാബുവി(48) നെ വാഴക്കാട് പോലീസാണ് അറസ്റ്റുചെയ്തത്. പ്രതിയെ മലപ്പുറം കോടതിയില്‍ ഹാജരാക്കി.