ദോഹ അല്‍ ഹത്തിയ പാരീസ് ഹൈപ്പര്‍ മാര്‍ക്കെറ്റില്‍ മൂന്നാം വാര്‍ഷികാത്തൊടാനുബന്ധിച്ചു ഓഗസ്റ്റ് 10മുതല്‍ 16വരെ ഉത്സവകാലം

Local Pravasi

ശരീഫ് ഉള്ളാടശ്ശേരി

ദോഹ :അല്‍ ഹത്തിയ പാരീസ് ഹൈപ്പര്‍ മാര്‍ക്കെറ്റില്‍ ഓഗസ്റ്റ് 10മുതല്‍ 16വരെ മൂന്നാം വാര്‍ഷികത്തൊടാനുബന്ധിച്ചു 50റിയാലിന് സാധനങ്ങള്‍ വാങ്ങുന്നവര്‍ക്ക് ലഭിക്കുന്ന ഗിഫ്റ്റ് വോചറില്‍ നിന്നും തെരഞ്ഞെടുക്കുന്നവര്‍ക്കാണ് ആപ്പിള്‍ ഫോണുകള്‍. ഇലക്ട്രോണിക് ഉപകരണങ്ങള്‍. വാഷിംഗ് മെഷീന്‍. ടി വി എന്നിവ ലഭിക്കുക. കൂടാതെ ഓരോ പത്തു റിയാല്‍ പുര്‍ച്ചേസ്‌ന്റെ കൂടെ ഒരു പോയിന്റ് ലഭിക്കുകയും ഓരോ 250പോയിന്റിനും 25റിയാല്‍ ഉപഭോക്താവിന്റെ പാരീസ് അകൗണ്ടില്‍ ചേര്‍ക്കും.


ഇനിയുള്ള ആറു ദിവസങ്ങള്‍ പാരീസ് ഹൈപ്പര്‍ മാര്‍ക്കെറ്റില്‍ ഇനി ആഘോഷദിവസങ്ങള്‍. പച്ചക്കറികള്‍. തുണിത്തരങ്ങള്‍. മാംസം. മത്സ്യം. അണ്ടിപ്പരിപ്പ്. ബദാം. വാല്‍നട്ട്. ഇലക്ട്രോണിക് ഉത്പന്നങ്ങള്‍ എന്നിവയെല്ലാം വളരെ വില കുറവില്‍ ലഭിക്കും. ഒരു കിലോക്ക് 12റിയാല്‍ മുതല്‍ 270റിയാല്‍ വരെയുള്ള ഈന്തപ്പഴങ്ങള്‍ ഡാര്‍ക്ക് ചോക്ലേറ്റ്. മില്‍ക്ക് ചോക്ലേറ്റ്. വൈറ്റ് ചോക്ലേറ്റ്. കരാക്ക്. ഗനാചെ. പ്രലൈന്‍ കൊതി വരുന്നുണ്ടല്ലേ ദോഹ ഹത്തിയയിലെ പാരീസ് ഹൈപ്പര്‍ മാര്‍ക്കെറ്റില്‍ കയറിക്കോളു ഇതെല്ലാം വന്‍ വിലക്കുറവില്‍ലഭിക്കുമെന്ന് പാരീസ് ഹൈപ്പര്‍ മാര്‍ക്കറ്റ് മാനേജര്‍ ഇസ്മായില്‍ ചേക്കു അറിയിച്ചു